| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | S BAB/CH (Browse shelf(Opens below)) | Available | M170418 |
ഇരുപതാം നൂറ്റാണ്ടിന്റെ ബൗദ്ധികനേട്ടങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രമുഖമായ മൂന്നു ശാസ്ത്രസിദ്ധാന്തങ്ങളിൽ, ഏറെ ചർച്ചചെയ്യപ്പെട്ടത് 'കയോസ്' ആണ്. പ്രത്യക്ഷത്തിൽ ക്രമം ഇല്ലെങ്കിലും ഒരു പ്രത്യേക കാഴ്ചപ്പാടിലൂടെ പരിശോധിക്കുമ്പോൾ ക്രമം വെളിപ്പെടുത്തുന്ന അവസ്ഥയാണ് 'കയോസ്' . 'കയോസു'മായി നേർബന്ധമുള്ള ചില കാര്യങ്ങൾ വിശദീകരിക്കുന്നതോടൊപ്പം 'കയോസി'ന്റെ ശാസ്ത്രീയമായ അടിത്തറയെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ചർച്ചചെയ്യുകയും രോഗശാന്തി ഒരു ക്വാണ്ടം പ്രഭാവമാണെന്ന ദീപക് ചോപ്രയുടെ അഭിപ്രായത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു, ഈ ഗ്രന്ഥത്തിൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. കെ. ബാബു ജോസഫാണ് ഗ്രന്ഥകർത്താവ്.
There are no comments on this title.