Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

MUTHASSIVAIDYAM : Arogyaparipalanathile Thaivazhikal /മുത്തശ്ശിവൈദ്യം : ആരോഗ്യപരിപാലനത്തിലെ തായ് വഴികൾ /രജനി, പി

By: Language: Malayalam Publication details: Thrissur Current Books 2016Edition: 2Description: 292ISBN:
  • 9788122613261
Subject(s): DDC classification:
  • S6 RAJ/MU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഗ്രഹവൈദ്യം ഉള്‍പ്പെടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുവാന്‍, അര്‍ശ്ശോ രോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാന്‍, നേത്രരോഗം, രക്താര്‍ശ്ശസ്സ്, ക്യാന്‍സര്‍, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുവാന്‍, പ്ലേറ്റ് ലെറ്റ് വര്‍ദ്ധിപ്പിക്കുവാന്‍ മര്‍മ്മരോഗങ്ങള്‍ തുടങ്ങി നമ്മുക്കുണ്ടാവുന്ന എല്ലാവിധ രോഗങ്ങള്‍ക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തില്‍ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്.

There are no comments on this title.

to post a comment.