Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SUMMER VACATION /സമ്മർ വെക്കേഷൻ /മെഴുവേലി ബാബുജി

By: Language: Malayalam Publication details: Kollam Saindhava Books 2025Edition: 1Description: 142ISBN:
  • 9789349229150
Subject(s): DDC classification:
  • A BAB/SU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A BAB/SU (Browse shelf(Opens below)) Checked out 2026-09-25 M170325

ഗ്രാമവിശുദ്ധിയിൽ വിശ്വസിച്ചു ജീവിക്കുന്ന മാദ്രി മുത്തശ്ശിക്ക് നഗരജീവിതത്തിൻ്റെ വർണ്ണങ്ങളിൽ ഭ്രമിച്ചു ജീവിക്കുന്ന പഫല എന്ന പേരക്കുട്ടിയുമായി പൊരുത്തപ്പെടാൻ ആകുന്നില്ല.
അത് തറവാട്ടിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ തീക്കനൽ വാരിവിതറി. എന്നാൽ പേരക്കുട്ടിയുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആ വലിയ ദുരന്തവാർത്ത എല്ലാവരുടെയും മനസ്സിൽ ദുഃഖത്തിന്റെ ഒരു പ്രളയം സൃഷ്ടിച്ചു...
മെഴുവേലി ബാബുജിയുടെ സമ്മർ വെക്കേഷൻ വായനയുടെ ഒരു പുതിയ മുഖം പകർന്നു നൽകുന്നു....

There are no comments on this title.

to post a comment.