Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

MANUSHYANTE BAHIRAKASHAYATHRAYUM BAHIRAKASHATHILE VASAGRIHANGALUM / മനുഷ്യൻ്റെ ബഹിരാകാശയാത്രയും ബഹിരാകാശത്തിലെ വസഗൃഹങ്ങളും / കുര്യൻ ആലിയാട്ടുകുടി

By: Language: Malayalam Publication details: Thiruvananthapuram Chintha Publishers 2025/06/01Edition: 3Description: 208ISBN:
  • 9789394753884
Subject(s): DDC classification:
  • S KUR/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S KUR/MA (Browse shelf(Opens below)) Checked out 2026-01-10 M170280

ഭൂമിയുടെ അന്തരീക്ഷത്തിൽ തുടങ്ങി ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലും സ്വരയൂഥത്തിന്ൻ്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങൾ എത്തിക്കാനുള്ള കഴിവ് നമുക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.അമേരിക്ക,റഷ്യ,ചൈന,ഇന്ത്യ,യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് ഇക്കാര്യത്തിൽ മുൻപിൽ നിൽക്കുന്നത്.ബഹിരാകാശ വാഹനങ്ങളും റോക്കറ്റ് വിക്ഷേപണികളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വളരെ സംഗീർണമാണ് . ഏ .ജെ കുര്യൻ ഗവേഷണവിദ്യാർഥിയുടെ ആവേശത്തോടുകൂടി ഈ കാര്യങ്ങൾ പഠിക്കുകയും അത് വളരെ വസ്തുതാപരമായും കൃത്യമായും മലയാളത്തിൽ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് വളരെ വലിയ നേട്ടമാണ്.

There are no comments on this title.

to post a comment.