CHARITHRAPARAMAYA MANDATHARANGAL / ചരിത്രപരമായ മണ്ടത്തരങ്ങൾ : കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക് വഴി വെട്ടിയതെങ്ങിനെ”
Language: Malayalam Publication details: Thiruvananthapuram Priyadarsini Publications Society 2025/02/01Edition: 1Description: 76ISBN:- 9788119703661
- N SRE/CH
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N SRE/CH (Browse shelf(Opens below)) | Available | M170267 |
പ്രശസ്ത മാധ്യമപ്രവർത്തകനായ ശ്രീകുമാർ മനയിൽ രചിച്ച “ചരിത്രപരമായ മണ്ടത്തരങ്ങൾ: കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഹിന്ദുത്വക്ക് വഴി വെട്ടിയതെങ്ങിനെ” എന്ന കൃതി പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്നതിൽ അതിയായ സന്തോഷം അനുഭവിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ തിരമാലകളിൽ, ബിജെപിയുടെ ഉയർച്ചയ്ക്ക് പ്രധാനമായ കാരണങ്ങൾ ഏതൊക്കെയായിരുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലാണ് ഈ ഗ്രന്ഥം നൽകുന്നത്. കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോൺഗ്രസ് വിരോധം എങ്ങനെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വളർച്ചയ്ക്ക് സഹായകമായി എന്നതിനെ സംബന്ധിച്ച വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളും അധ്യാപനശൈലിയിലുള്ള സാന്ദ്രമായ വിവരണങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും അതിലെ തെറ്റായ കണക്കുകൂട്ടലുകളുടെയും വിശദമായ വിലയിരുത്തലുകൾ അടങ്ങിയ ഈ കൃതി, രാഷ്ടീയ വിദ്യാർത്ഥികൾക്കും പൊതുപ്രവർത്തകർക്കും ഒരുപോലെ ഉപകാരപ്രദം ആയിരിക്കുമെന്നുറപ്പാണ്. രാഷ്ടീയത്തിന് താൽപര്യമുള്ള ഏവർക്കും ഈ പുസ്തകം നിർബന്ധമായും വായിക്കേണ്ടതാണെന്നതാണ് പ്രസാധകരുടെ വിശ്വാസം.
There are no comments on this title.