NAKSHATHRANGAL PARAYATHIRUNNATH / നക്ഷത്രങ്ങൾ പറയാതിരുന്നത് / ഡോ ശ്രീരേഖ പണിക്കര്‍
Language: Malayalam Publication details: Thiruvananthapuram Sign Books 2025/01/01Edition: 1Description: 104ISBN:- 9788119386482
- B SRE/NA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Fiction | B SRE/NA (Browse shelf(Opens below)) | Available | M170251 |
വ്യക്തമായ ജീവിത മൂല്യവിശ്വാസങ്ങളുടെ അടിത്തറയിൽ പണിതുയർത്തപ്പെട്ടവയാണ് ഈ കഥാസൗധങ്ങൾ.
ഈ അടിസ്ഥാന മൂല്യവിചാരങ്ങൾ അവയെ ബലിഷ്ഠമാക്കുന്നു. കഥയുടെ അസ്ഥിവാരങ്ങളിൽ സഹാനുഭൂതി, നീതിബോധം, സ്ത്രീജന്മങ്ങളുടെ ഏകാന്തത അഥവാ ഒറ്റപ്പെടൽ, സ്വാർത്ഥങ്ങളുടെ പരിണതി എന്നിങ്ങനെയുള്ള ആശയശിലകൾ പാകിയിരിക്കുന്നത് കാണാൻ വിഷമമില്ല.
മാറുന്ന മൂല്യ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാൻ സാധിക്കാത്ത നീതിബോധമുള്ള സ്ത്രീകളാണ് ഈ അഞ്ചു കഥകളിലെയും നായികമാർ.
There are no comments on this title.
Log in to your account to post a comment.