Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

GANDHI ENNA BHOOPADAM / ഗാന്ധി എന്ന ഭൂപടം / സുനില്‍ പി ഇളയിടം

By: Contributor(s): Language: Malayalam Publication details: Thiruvananthapuram Sign Books 2025/05/01Edition: 1Description: 207ISBN:
  • 9788119386390
Subject(s): DDC classification:
  • P SUN/SU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഗാന്ധിയുടെ ജീവിതത്തെയും അതിൻ്റെ ബല സ്പർശിയായ ഫലങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ പ്രബന്ധങ്ങളും, പലയിടങ്ങളിലായി നട ത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്.
ഒന്നാം ഭാഗത്തെ നാലു പഠനങ്ങൾ ഗാന്ധിയുടെ ജീവിതത്തെയും ദർശനത്തെയും സംബന്ധിക്കുന്ന വയാണ്. രണ്ടാം ഭാഗത്തെ മൂന്നു പ്രബന്ധങ്ങൾ വൈക്കം സത്വഗ്രഹത്തോടും നാരായണഗുരുവി നോടും അംബേദ്കറോടും ഗാന്ധി പുലർത്തിയ ബന്ധത്തെയും അതിലെ സങ്കീർണ്ണതകളെയും അഭിസംബോധന ചെയ്യുന്നവയാണ്.
മൂന്നാം ഭാഗത്തുള്ള ലേഖനങ്ങൾ ഗാന്ധി കല യിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ്.

There are no comments on this title.

to post a comment.