AGNEYAM / ആഗ്നേയം / ബിനു പ്രസന്നൻ
Language: Malayalam Publication details: Kottayam D C Books 2025/05/01Edition: 1Description: 208ISBN:- 9789364878678
- A BIN/AG
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A BIN/AG (Browse shelf(Opens below)) | Available | M170239 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | ||||||||
| A BIM/MI MIDHUNA LAGNAM | A BIM/PAT PATTAMAHISHI | A BIN BEESHMAHRUDHAYAM | A BIN/AG AGNEYAM / ആഗ്നേയം | A BIN/MA MADHURAVETTA /മധുരവേട്ട | A BIN/PR PREMANAGARAM | A BIN/PR PREMANAGARAM / പ്രേമനഗരം |
ഉത്രം നക്ഷത്രത്തിൽ ദേവകുലത്തിൽ ജനിച്ച പുരുഷൻ സംവാദ് പത്മനാഭ ശേഷാദ്രി... ഇരുപത്തിയെട്ട് വയസ്സിനുശേഷം അവന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ മാറിമറിയുന്നു....
ജവടകാണ്ട് ദേവനും കർമ്മംകൊണ്ട് വസൂരനുമായ അവൻ താജഗവദത്തന്റെയും ഗജിനന്റെയും പിൻഗാമിയായി, താന്ത്രികവിദ്യകളിൽ അഗ്രഗണ്യനായി ഈ പ്രപഞ്ചം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിത്തിരിക്കുന്നു.
അകലെയെവിടെയോ അഥർവ്വജ്ഞന്ത്രങ്ങളുടെ നീലുകൾ... തലകീഴായി പ്രതിഷ്ഠിച്ചിരിക്കുന്ന അനേകം കുരിശുകൾ... ശിരസ്സറുത്തുമാറ്റപ്പെട്ട നാഗഗന്ധർവന്റെ കബന്ധം...
നരബലിയും ദുർമന്ത്രവാദവുമൊക്കെയായി അധർമ്മത്തിൻ്റെ ഇരുണ്ട ശക്തികൾ അഥർവ്വ്യയജ്ഞങ്ങളിലൂടെ കളംനിറഞ്ഞാടുമ്പോൾ ധർമ്മസംസ്ഥാപനത്തിനായി പിറവിയെടുത്തവർ ഒത്തുചേരുന്നു.
അത്യന്തം ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾ നിറഞ്ഞ നോവൽ.
There are no comments on this title.