Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.
Image from Google Jackets

APARASAMUDRA / അപരസമുദ്ര / മിഥുൻ കൃഷ്ണ

By: Language: Malayalam Publication details: Thiruvananthapuram Chintha Publishers 2025/05/01Edition: 1Description: 160ISBN:
  • 9789348573469
Subject(s): DDC classification:
  • A MID/AP
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ബംഗാളിലെ സിംഗൂർ,നന്ദിഗ്രാം സമര പശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ.വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.ബംഗാളിൽ നിന്നും പലായനം ചെയ്‌തെത്തി കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ഭൂമികയിൽ വേരുറപ്പിക്കുന്ന തൊഴിലാളികൾ.അവർ അനുഭവിക്കുന്ന വേപഥു,മലയാളികൾ ഒളിച്ചുപിടിക്കുന്ന വേറാക്കൂര്.സമകാലിക ഇന്ത്യയുടെ സാംസ്‌കാരിക സമന്വയത്തിന്റെയും കുതറലുകളുടെയും നേർ സാക്ഷ്യമാണ് ഈ കൃതി .

There are no comments on this title.

to post a comment.