Ernakulam Public Library OPAC

Online Public Access Catalogue

 

Request members to donate BOOKS for onwards delivery to Ernakulam General Hospital to enhance the Book Distribution Scheme for Patients, already underway with the support of Ernakulam Public Library. Used books in good condition, in English and Malayalam, are expected. Kindly avoid textbooks and academic titles.
Image from Google Jackets

ETHRA CHERIYATHEE BHOOMI / എത്ര ചെറിയതീ ഭൂമി / സച്ചിദാനന്ദന്‍

By: Language: Malayalam Publication details: Kozhikode Mathrubhumi 2025/04/01Edition: 1Description: 287ISBN:
  • 9789359626017
Subject(s): DDC classification:
  • D SAT/ET
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D SAT/ET (Browse shelf(Opens below)) Checked out 2025-06-18 M170125

കൂവുന്നു വണ്ടി വാക്കില്ലാത്ത ഭാഷയില്‍:
ദൂരഗിരികള്‍ വിളിക്കയാം നമ്മളെ.
പോരൂ, പ്രിയേ, തുടരാം യാത്ര നമ്മുടെ
പ്രേമമീലോകത്തിനാലംബമാംവരെ…

ഏഷ്യയും യൂറോപ്പും അമേരിക്കകളും ഓസ്‌ട്രേലിയയും ആഫ്രിക്കയുമെല്ലാം പല പല യാത്രാനുഭവങ്ങളിലൂടെ അനുഭൂതികളായി മാറിയതിന്റെ രേഖകളാണീ കവിതകള്‍.
സ്ഥൂലമായ പുറംകാഴ്ചകളുടെ യാത്രാവിവരണങ്ങള്‍ക്കപ്പുറത്ത് ഓരോ ദേശത്തിന്റെയും അലൗകികമായ അകക്കാഴ്ചകള്‍. സ്ഥലങ്ങളെയോ സംഭവങ്ങളെയോ വ്യക്തികളെയോ സംബന്ധിച്ച സൂക്ഷ്മമായ അനുഭവങ്ങള്‍ വാക്കുകളിലൂടെയും ബിംബങ്ങളിലൂടെയും നടത്തുന്ന രസവിദ്യ. ലോകരാജ്യങ്ങളിലൂടെയുള്ള കവിതാസഞ്ചാരം.

സച്ചിദാനന്ദന്റെ യാത്രാകവിതകളുടെ സമാഹാരം

There are no comments on this title.

to post a comment.