Ernakulam Public Library OPAC

Online Public Access Catalogue

 

Request members to donate BOOKS for onwards delivery to Ernakulam General Hospital to enhance the Book Distribution Scheme for Patients, already underway with the support of Ernakulam Public Library. Used books in good condition, in English and Malayalam, are expected. Kindly avoid textbooks and academic titles.
Image from Google Jackets

HINDUTVA INDIAYILE MUSLIM (ENGLISH TITLE : Being Muslim In Hindu India ) / ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം / സിയ ഉസ് സലാം

By: Contributor(s): Language: Malayalam Publication details: Kochi Samooh 2025/03/01Edition: 1Description: 470ISBN:
  • 9788195831852
Subject(s): DDC classification:
  • Q ZIY/HI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q ZIY/HI (Browse shelf(Opens below)) Available M1701136

ഇന്ത്യയിൽ ഇന്ന് അരങ്ങേറുന്ന മാരകമായ മുസ്ലിം അപരവത്കരണത്തിന്റെ നടുക്കുന്ന ചിത്രമാണ് ഈ കൃതി നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്.എങ്ങനെയാണു ഒരു ജനവിഭാഗം നമ്മുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സാമൂഹ്യ ജീവിതത്തിൽ നിന്നും പുറത്താക്കപ്പെടുന്നത് എന്ന്,അതിലെ വിശദാംശങ്ങൾ ഓരോന്നും കൂട്ടിയിണക്കി സമഗ്രമായി പ്രദിപാദിക്കാൻ ഈ ഗ്രന്ഥ് ത്തിനു കഴിയുന്നുണ്ട്.പലപ്പോഴായി നമ്മുടെ ജീവിത പരിസരങ്ങളിലൂടെ കടന്നു പോയ വാർത്തകളും വിവരങ്ങളും തന്നെയാണ് ഇവയിലേറിയ പങ്കു൦ .പക്ഷെ അവ ചേർത്ത് വെക്കുമ്പോൾ വേട്ടയാടപ്പെടുന്ന മുസ്ലിം ജീവിതത്തിന്റെ ഭീതിദമായ ചിത്രം നമ്മുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടും.സ്വതന്ത്ര പ്രാപ്തിയുടെ എഴുപത്തിയഞ്ചു വർഷങ്ങൾ ക്കിപ്പുറം മുസ്ലിം ജനവിഭാഗത്തെ പൗരാവകാശങ്ങളിൽ നിന്നും പ്രാഥമികമായ ജീവിതാ ന്തസിൽ നിന്നും പുറന്തള്ളുന്ന ഹിന്ദു രാഷ്ട്രീയമായി ഈ രാജ്യം പരിണമിക്കുന്നതെങ്ങനെ എന്നാണ് സിയ ഉസ് സലാമിന്റെ ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം എന്ന ഗ്രൻഥം നമ്മോടു പറയുന്നത്.സി.ബി വേണുഗോപാൽ സുതാര്യമായി വിവർത്തനം ചെയ്തിട്ടുള്ള ഈ ഗ്രൻഥം ജനാധി പത്യത്തെക്കുറിചു ഉത് കണ്ഠയുള്ള മുഴുവൻ പേരുടെയും വായനയിലും ആലോചനയിലും ഇടം പിടിക്കേണ്ട ഒന്നാണ്.നമ്മെ വലയം ചെയുന്ന ഇരുട്ടിനെ കുറിച്ചുള്ള വലിയൊരു താക്കീതാണ് ഈ ഗ്രൻഥം.

There are no comments on this title.

to post a comment.