Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A CHA/KA (Browse shelf(Opens below)) | Available | M170102 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | ||||||||
A CHA/JA JAWAHAR GHAT | A CHA/JA JAWAHAR GHAT | A CHA/JA JAILBREAK | A CHA/KA KAANTHAL /കാന്തൽ | A CHA/KI KILLER | A CHA/KI KILL MY WIFE | A CHA/KU KOOLOTHE CHINGARAMMA |
നമ്മുടെ ജീവിതംപോലെ പൊതുസ്ഥലങ്ങളും കുടുംബവും ചങ്ങാത്തവും ചതിയും രോഗവും സാമൂഹ്യാവസ്ഥയും വേർപിരിക്കാൻ കഴിയാതെ ഈ നോവലിൽ പിണഞ്ഞുകിടക്കുന്നു. എന്നാൽ ജീവിതത്തിൽനിന്നും വലിച്ചുകീറി യെടുത്ത ഏട് എന്ന റിയലിസത്തിലല്ല ഈ നോവലിന് വിശ്വാസം ആന്തരികവിമർശനം എന്നത് സാമൂഹികവിമർശനത്തിന്റെ വലിയൊരു പ്രവിശ്യയായി മാറിയ കാലത്ത് ഈ നോവലിന്റെ സത്തയും അതിലൂന്നുന്നുണ്ട്.
നമ്മുടെ കാലത്തെ ഏറ്റവും ആഴത്തിൽ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. സമൂഹത്തെ സജീവമാക്കി നിർത്തുന്ന ജനാധിപത്യമൂല്യങ്ങളെ അത് തകർക്കുന്നു. പ്രണയത്തിൻറെ ഒരു തന്തു തുടക്കം മുതൽ ഒടുക്കം വരെ ഇതിൽ വീണുകിടപ്പുണ്ട്. എന്നാൽ പ്രണയത്തിൻ്റെ കൈപ്പുസ്‌തകമല്ല അത് .
There are no comments on this title.