MEESHAKKALLAN / മീശക്കള്ളൻ / ശ്യാം കൃഷ്ണൻ ആർ
Language: Malayalam Publication details: Kottayam DC Books 2022/12/01Edition: 1Description: 142ISBN:- 9789356433755
- B SHY/ME
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | B SHY/ME (Browse shelf(Opens below)) | Checked out | 2025-06-16 | M169610 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | ||||||||
B SHE/KI KILINOCHIYILE SALABHANGAL /കിളിനോച്ചിയിലെ ശലഭങ്ങൾ | B SHI/CH CHOLA /ചോല | B SHI/NA NARODAPADYAYIL NINNULLA BUS / നരോദപാട്യയില്‍ നിന്നുള്ള ബസ് | B SHY/ME MEESHAKKALLAN / മീശക്കള്ളൻ | B SIV PARAVA ARTS CLUB /പറവ ആർട്സ് ക്ലബ് | B SRE 101 APPORVA PURAANAKADHAKAL | B SRE/EEN ENTOSY VALYAMMA |
നമുക്കേറെ പരിചിതമെന്നു തോന്നിക്കുന്ന വിഷയങ്ങളാണ് ശ്യാം കൃഷ്ണൻ തന്റെ കഥകൾക്കായുള്ള പ്രമേയങ്ങളായി സ്വീകരിക്കുന്നത്. അതേസമയം കഥകളായി മാറുമ്പോൾ അവയ്ക്ക് അത്ഭുതകരമായൊരു രാസപരിവർത്തനം സംഭവിക്കുന്നു. കഥകൾ പറയാൻ അയത്നലളിതമായ, ഒട്ടുമേ ആർഭാടമില്ലാത്ത ഒരു ഭാഷ അയാൾക്കുണ്ട്. ഇത്രയും സുതാര്യമായൊരു ഭാഷ സ്വായത്തമാക്കുക എന്നതുതന്നെയാണ് ഒരെഴുത്തുകാരൻ ആദ്യം കൊയ്യുന്ന വിജയം. വിശുദ്ധമായൊരു തീർത്ഥാടനത്തിലെന്നതുപോലെ ഒറ്റയൊറ്റയടികൾ വച്ച് കഥാകാരൻ ഉയരങ്ങളിലേക്കുള്ള നടപ്പാതകളിലൂടെ നടക്കുന്നു. പതുക്കെപ്പതുക്കെ വലിയ മലകൾ അയാൾക്കു മുന്നിൽ തലകുനിക്കുന്നതും അസാധാരണമായ കഥകൾ ഉരുവം കൊള്ളുന്നതും നാം അറിയുന്നു. ഇ. സന്തോഷ്കുമാർ
There are no comments on this title.