Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.
Image from Google Jackets

DEBORA /ഡിബോറ /സലീം അയ്യനത്ത്

By: Language: Malayalam Publication details: Kannur Kairali Books 2014Edition: 1Description: 102ISBN:
  • 9789384169671
Subject(s): DDC classification:
  • B SAL/DE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction B SAL/DE (Browse shelf(Opens below)) Available M169513

പ്രണയത്തിലും മഴയിലും തരിശുനിലങ്ങളിലും സന്നിവേശിക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കുവേണ്ടി കുത്തിവരച്ചിടുന്ന കിനാവുകളെ കഥകളെന്നു വിളിക്കാമെങ്കില്‍ 'ഡിബോറ' കഥകള്‍ അത്തരത്തിലുള്ളതാണ്. ജനിച്ചതില്‍പ്പിന്നെ ഇതുവരെ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ലാത്ത, എന്നെങ്കിലുമൊരിക്കല്‍ ഭൂമിയിലേക്ക്‌ യാത്രപോകണമെന്ന് കൊതിക്കുന്ന ഒരു മനുഷ്യപ്പപെണ്‍കിടാവായ ഡിബോറയെ കേന്ദ്രമാക്കി സ്നേഹമെന്ന ജൈവയാഥാര്‍ഥ്യങ്ങളുടെ ദുരന്തഘടനയെ മൗലികമായി മാറ്റിവരക്കുകയാണ് ഈ കഥാകൃത്ത്. ഈ കഥകളില്‍ പ്രാര്‍ത്ഥനയുണ്ട്, ആത്മീയാനുഭാവങ്ങളുണ്ട്, വേദനയുടെ വേദാന്തങ്ങളുണ്ട്, സ്വയം നവീകരിക്കാനുള്ള ഉപപാഠങ്ങ ളുണ്ട്. ജീവിതത്തിന്‍റെ ജ്വലനം കാട്ടിത്തരുന്ന പതിനാലുകഥകള്‍.

There are no comments on this title.

to post a comment.