KADHAYAMAMA KATHAKAL /കഥയമമ കഥകൾ /ബി മുരളി
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2024Edition: 1Description: 71ISBN:- 9789348009890
- B MUR/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Kerala Start Up Mission Kalamassery Fiction | Fiction | B MUR/KA (Browse shelf(Opens below)) | Available | M169519 |
മുരളിയുടെ കഥകളിലെ ആവാസവ്യവസ്ഥ കേരളീയപട്ടണങ്ങളിലെ ചെറുലോഡ്ജുമുറികളാവാനാണിട. മുരളിയുടെ കഥാപാത്രങ്ങൾ ഗ്രാമത്തിനും നഗരത്തിനുമിടയിലോ ഗ്രാമീണതയുടെ സാമൂഹ്യമായ ഇഴയടുപ്പത്തിനും നാഗരികമായ അനാമികതയ്ക്കുമിടയിലെവിടെയോ ആണ് അവർ വസിക്കുന്നത്. താത്കാലികമായ വാസസ്ഥലങ്ങളിൽ പ്രാപിച്ചുവസിക്കുന്ന ഇവർക്ക് താഴേക്കുള്ള വേരോ മുകളിലേക്കുള്ള പൂവോ, പന്തലിപ്പോ, അത്തരം ഉറപ്പുകളോ പരിമളഭംഗികളോ ഇല്ല. നിരന്തരമായ ഒഴുക്കിലാണവർ.
There are no comments on this title.
Log in to your account to post a comment.