PRANAYAPARVAM /പ്രണയപർവ്വം / രാമനുണ്ണി, കെ.പി
Language: Malayalam Publication details: Thrissur H&C Stores 2023Edition: 2Description: 127ISBN:- 9789394537910
- B RAM/PR
“രാമനുണ്ണി തന്റെ കഥകളിലും നോവലുകളിലും ആവിഷ്കരിക്കുന്ന ആശയങ്ങള്‍ ഏതെങ്കിലും പ്രസ്താനത്തിന്റെയോ തലമുറയിലെയോ ചുറ്റുവട്ടത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളില്‍, പ്രത്യേകിച്ച് നോവലുകളില്‍ കാണാം.” പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.'' അവതാരികയിൽ എം. മുകുന്ദൻ
There are no comments on this title.
Log in to your account to post a comment.