Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

TRANSGEN / ട്രാൻസ്ജെൻ / അനീഷ് തോമസ്

By: Language: Malayalam Publication details: Thrissur H & C Publishing House 2020/07/01Edition: 1Description: 184ISBN:
  • 9789389770414
Subject(s): DDC classification:
  • A ANI/TR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A ANI/TR (Browse shelf(Opens below)) Available M169455

സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗ സ്വ ത്വ0 അടയാളപ്പെട്ട കുറെ മനുഷ്യർ;അവർക്ക് വോട്ടില്ല,റേഷൻ കാർഡില്ല,വരുമാനമില്ല,കാനേഷുമാരിയിൽ നിന്നു പോലും പുറത്താക്കപെട്ടവർ.മുൻവിധികളും സദാചാര നാട്യങ്ങളും തടവിലിട്ടവർ;ഭിക്ഷാടനവും വേശ്യാ വൃത്തിയും ഉപജീവനമാർഗമാക്കിയ '' രണ്ടും കേട്ട സാധനങ്ങൾ ".തൊഴില്നനിയേഷിച്ചു ബോംബെയിലെത്തിയ ചെറിയാന് മുന്നിൽ ഈ ഹിജഡകൾ തുറന്നുകാട്ടിയത്,വാഴ്വിന്റെ നരച്ച ചിത്രങ്ങളാണ്; കേൾപ്പിച്ചത് തൊണ്ടയിൽ കുരുങ്ങിയ നിലവിളികളാണ്.നഗരംതുരുകണ്ണുകളോടെ പിന്നീട് സാക്ഷിയായ 'നപുംസകസമര'ത്തിന്റെ നേതൃത്വ0 ഒരു നിയോഗമായി അവൻ ഏറ്റെടുക്കുന്നു.അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആൾ ക്കൂട്ടത്തിലൂടെയുമുള്ള ഒരു മലയാളിയുവാവിന്റെ പ്രയാണമാണ് ഈ നോവൽ; അപമാനവും തിരസ്‌ക്കാരവും ശീലമായ കുറെ ജീവിതങ്ങൾക്ക് മനുഷ്യാ ന്ത സിന്റെ വീണ്ടെടുപ്പിലേക്കു നീളുന്ന സഞ്ചാരം .

There are no comments on this title.

to post a comment.