Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

KALLANOTE (English Title : The Forged Coupon) / കള്ളനോട്ട് / ലിയോ ടോള്‍സ്റ്റോയ്

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2024/11/01Edition: 1Description: 119ISBN:
  • 9789359624228
Subject(s): DDC classification:
  • A TOL/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പരിഭാഷ: ഡോ. അനിത എം.പി.

അവിചാരിതമായി ചെയ്യുന്ന ഒരു കൊച്ചു തെറ്റ്, അറിയാത്ത എത്രയോ ജീവിതങ്ങളെ വിനാശകരമായി ബാധിക്കുന്നുവെന്നതിന്റെ കലാപരമായ ചിത്രീകരണത്തിലൂടെ ധാര്‍മ്മികത, നീതി, പശ്ചാത്താപം എന്നീ മാനുഷികഗുണങ്ങളെ ചിന്തോദ്ദീപകമായി ആവിഷ്‌കരിക്കുകയാണ് ടോള്‍സ്‌റ്റോയ് ഈ നോവലില്‍. ഒപ്പം മനുഷ്യവര്‍ഗ്ഗത്തിന്റെ ഉലയാത്ത നന്മയിലും സത്യസന്ധതയിലുമുള്ള പ്രത്യാശയും ഉയര്‍ത്തിപ്പിടിക്കുന്നു.

മഹാനായ എഴുത്തുകാരന്റെ വ്യത്യസ്തമായ നോവല്‍

There are no comments on this title.

to post a comment.