Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

ORU KUTHIRAYUDE KATHA ( English Title : Kholstomer : The Story of a Horse ) / ഒരു കുതിരയുടെ കഥ / ലിയോ ടോള്‍സ്റ്റോയ്

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2024/10/01Edition: 1Description: 64ISBN:
  • 9789359626574
Subject(s): DDC classification:
  • A TOL/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ലാളിത്യവും എളിമയും നിറഞ്ഞ കണ്ണുകളോടെയാണ് ടോള്‍സ്‌റ്റോയ് ലോകത്തെ വീക്ഷിക്കുന്നത്. ഒരു കുതിരയിലൂടെ നുഷ്യാസ്തിത്വത്തിന്റെയും ഉടമബോധത്തിന്റെയും അടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് അദ്ദേഹം. -മാക്‌സിം ഗോര്‍ക്കി കുതിര കഥാകാരനാകുന്ന ടോള്‍സ്‌റ്റോയിയന്‍ സാമൂഹികവിമര്‍ശനം. വയസ്സാംകാലത്ത്, സഹകുതിരകള്‍ക്കു മുന്നില്‍ തന്റെ ഭൂതകാലത്തെപ്പറ്റി പര്യാലോചന ചെയ്യുകയാണവന്‍- ഖോല്‍സ്‌റ്റോമെര്‍ എന്ന കുതിര. മനുഷ്യത്വത്തിന്റെ വ്യാജബിംബങ്ങളെ തകര്‍ത്തെറിയുന്ന അനുഭവങ്ങളിലൂടെയാണ്അവന് ഇക്കാലമത്രയും കടന്നുപോകേണ്ടിവന്നത്. സ്വാതന്ത്ര്യം, അന്തസ്സ്, ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള മൂര്‍ച്ചയേറിയ ധ്യാനം.

There are no comments on this title.

to post a comment.