ORU CHUVANNA SWAPNAM /ഒരു ചുവന്ന സ്വപ്നം
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2023Edition: 1Description: 296ISBN:- 9788119131990
- N RAV
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | N RAV (Browse shelf(Opens below)) | Available | M169304 |
അന്ന് പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന്‍ എന്നെ വിളിക്കുകയും ഒരു പ്രത്യേക ദൗത്യമെന്ന നിലയില്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനയുടെ സായുധവിപ്ലവത്തിന്റെ മാര്‍ഗം എന്തുകൊണ്ട് ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ബാധകമല്ലെന്ന വിഷയം ആ ക്യാമ്പില്‍ പോയി സംസാരിക്കാനായിരുന്നു നിര്‍ദേശം. അതിനു സഹായകമായി മാവോ സെ തുങ്ങിന്റെ തെരഞ്ഞെടുത്ത കൃതികളുടെ ചൈനീസ് എഡിഷനിലുള്ള നാല് വോള്യങ്ങള്‍ എനിക്ക് നല്‍കുകയും ചെയ്തു. ക്യാമ്പില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ ചൈനീസ് എഡിഷന്‍ കൈവശമുണ്ടാകണമെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചു. അതിനു കാരണം ഞാന്‍ ഊഹിക്കുന്നത്, ചൈനീസ് എഡിഷനാണെങ്കില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്.”
There are no comments on this title.