ATHANENTE ACHAN /അതാണെൻ്റെ അച്ഛൻ /അമീർ, പി.യു
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2024Edition: 1Description: 144ISBN:- 9788119131945
- A AME/AT
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Fiction | Fiction | A AME/AT (Browse shelf(Opens below)) | Available | M169226 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | No cover image available | |||||
A AMB/NI NILAMAZHA | A AMB/RA RANDU MUDRA | A AMB/UN UNMADIYUDE EZHUTHUMURI /ഉന്മദിയുടെ എഴുത്തുമുറി | A AME/AT ATHANENTE ACHAN /അതാണെൻ്റെ അച്ഛൻ | A AME/KO KODAMUKKILE YATHRAKAR | A AME/KO KODAMUKKILE YATHRAKAR | A AMI IKSHWAKUVAMSATHINTE YUVA RAJAV |
സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്‌കളങ്കരും സന്‍മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത് എക്കാലവും എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? തെളിമയുള്ള ഹൃദയബന്ധങ്ങള്‍ക്ക് എന്തുകൊണ്ട് നീണ്ടുവാഴാനാവുന്നില്ല? ഇതിനൊരു പരിഹാരം കാണാനായാല്‍ ഈ ലോകം കുറച്ചുകൂടി ജീവിതക്ഷമമാകുമായിരുന്നു എന്നൊരു നെടുവീര്‍പ്പില്‍ കഥയിലെ ഭരതവാക്യത്തിലെത്തുമ്പോള്‍ നമ്മുടെ ഉള്ളൊന്നു കുടയാന്‍ ഇടയാവുകയും ചെയ്യുന്നു. സി രാധാകൃഷ്ണന്‍
There are no comments on this title.
Log in to your account to post a comment.