Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

INDONESIA : Kshethrasamridhamaya Muslim Rajyam /ഇന്തോനേഷ്യ ക്ഷേത്രസമൃദ്ധമായ മുസ്‌ലിം രാജ്യം /ഡോ. കെ ടി ജലീല്‍

By: Language: Malayalam Publication details: Thiruvananthapuram Chintha Publishers 2024Edition: 1Description: 144ISBN:
  • 9788196876371
Subject(s): DDC classification:
  • M JAL/IN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്‌നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണിപോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.

There are no comments on this title.

to post a comment.