Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026
Image from Google Jackets

VIZHIVANYA /വിഴിവന്യ /വിനോദ് എസ്

By: Language: Malayalam Publication details: Kottayam DC Books 2024Edition: 1Description: 240ISBN:
  • 9789364870283
Subject(s): DDC classification:
  • A VIN/VI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 4.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A VIN/VI (Browse shelf(Opens below)) Available M169328

ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. സമകാല ചരിത്രം നോവൽ രചനയ്ക്കുള്ള പശ്ചാത്തലമാകുന്നതിന്റെ ഉദാഹരണമായി ’വിഴിവന്യ’യെ കാണാം. യുദ്ധങ്ങളുടെയും പലായനങ്ങളുടെയും ചുറ്റുപാടിൽ മനുഷ്യർ ഇരകളായി തീരുകയാണ് യുക്രൈൻ യുദ്ധത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ മെട്രോയിലെ ബങ്കറുകളിൽ ഒളിജീവിതം വിധിക്കപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മേഘയുടെയും ആകാശ്, നൂർ, കീർത്തി തുടങ്ങി ഒപ്പമുള്ളവരുടെയും അതിജീവനത്തിന്റെ കഥയാണ് ആകാംക്ഷയുണർത്തുന്ന ജീവിതമുഹൂർത്തങ്ങളിലൂടെ ജീവിതത്തിന്റെ നിസ്സാരതയെയും യുദ്ധത്തിൻറെ കരാളതയെയും മനുഷ്യനെന്ന നിലനില്പിന്റെ അനിശ്ചിതാവസ്ഥകളെയും കുറിച്ച് വിചാരപ്പെടുന്ന കൃതി. വായനയ്ക്കിടയിൽ ഈ നോവലിന്റെ ഏതോ പ്രദേശത്ത് പെട്ടുപോയതുപോലെയുള്ള അനിശ്ചിതത്വവും ആകാംക്ഷയും വായനക്കാരനിൽ സൃഷ്ടിക്കാൻ ഈ കൃതിക്ക് കഴിയുന്നുണ്ട്. രാജ്യം രാജ്യത്തിനെതിരെയും മനുഷ്യൻ മനുഷ്യനെതിരെയും നടത്തുന്ന നിന്ദ്യമായ ക്രൂരതകൾ ഏതൊരു യുദ്ധ പരിസര നോവലിനെയും പോലെ നമ്മെ അസ്വസ്ഥപ്പെടുത്തിയെന്നു വരും.

There are no comments on this title.

to post a comment.