YAKSHIYAMBALAM /യക്ഷിയമ്പലം /ആട് ആന്റണി
Language: Malayalam Publication details: Kozhikode Perakka Books 2023Edition: 1Description: 383ISBN:- 9788194326601
- A ANT/YA
കേരള പൊലിസിനെ വട്ടംകറക്കിയ കുപ്രസിദ്ധ മോഷ്ടാവ് ആന്‍ണിയുടെ ആത്മകഥാപരമായ നോവല്‍. കുട്ടിക്കാലത്തെ കുറ്റവാളിയായ ജീവിതത്തില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍. സിനിമയെ വെല്ലുന്ന കഥ. അനുഭവങ്ങളെ കലര്‍പ്പില്ലാതെ കടലാസിലേക്കുപകര്‍ത്തുന്നു. ജയില്‍ ജീവിതത്തില്‍ ഒരു കുറ്റവാളിയുടെ തുറന്നെഴുത്തുകളാണീ പുസ്തകം. അവിശ്വസനീയം എന്നും പറഞ്ഞ് നിങ്ങള്‍ തള്ളിപ്പറഞ്ഞെന്നും വരാം. എന്നാല്‍ ഒരുകാര്യം സത്യമാണ്. നെഞ്ച് പിടക്കാതെയും കണ്ണുനനയാതെയും ഈ പുസ്തകം വായിച്ചു തീര്‍ക്കാനാവില്ല. ആട് ആന്റണിയുടെ മാനസാന്തരം കൂടിയാകുന്ന എഴുത്ത്.
There are no comments on this title.