DOCTORE NJANGADE KUTTY OK ANO ? / ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ ? / സൗമ്യ സരിൻ
Language: Malayalam Publication details: Kottayam D C Books 2024/08/01Edition: 1Description: 144ISBN:- ഡോക്ടറേ ഞങ്ങടെ കുട്ടി ഒ കെ ആണോ
- S9 SOU/DO
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S9 SOU/DO (Browse shelf(Opens below)) | Available | M169049 |
ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ഒരു കുട്ടിയുടെ ജനനംമുതൽ കൗമാരകാലഘട്ടംവരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
There are no comments on this title.
Log in to your account to post a comment.