EUROPE : Manjukala Yathrakal / യൂറോപ്പ് മഞ്ഞുകാല യാത്രകൾ / മൻസൂർ അഹമ്മദ്
Language: Malayalam Publication details: Kozhikkode Mathrubhumi Books 20248/09/01Edition: 1Description: 126ISBN:- 9789359622316
- M MAN/EU
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | M MAN/EU (Browse shelf(Opens below)) | Checked out | 2024-10-31 | M168998 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
M MAD/MA MADHU NAIRUDE YATHRAKAL | M MAD/SI SISIRAYATHRAKAL | M MAH/NE NEW YORK MUTHAL SAN FRANCISCO VARE (Yathravivaranam) | M MAN/EU EUROPE : Manjukala Yathrakal / യൂറോപ്പ് മഞ്ഞുകാല യാത്രകൾ | M MAN/HA HARIDWARILNINNU KONARKKILEKKU | M MAN/KA KASHMIR : Ekanthasanchariyude Kurippukal | M MAN/MA MANJU MAZHA JEEVITHAM : Journey Through Green Corridor |
ഈ പുസ്തകത്തിലെ ഏറ്റവും വിലകൂടിയ അനുഭവവും പാഠവും സഞ്ചാരി എങ്ങനെയാണ് അപരിചിതത്വങ്ങളെയും മുന്‍വിധികളെയും കുടഞ്ഞുകളയുന്നത് എന്നതുതന്നെയാണ്. അതിനയാളെ
സഹായിക്കുന്നത് എവിടെയും വീടുപിടിക്കാനുള്ള കഴിവാണ്.
പാകിസ്താനിയായ സഹസഞ്ചാരിക്കൊപ്പം, വിസയില്ലാതെ അയാളുടെ നാട്ടിലേക്ക്, മാനസികസഞ്ചാരത്തിന് മന്‍സൂറിനെ സഹായിക്കുന്നത് അവിടെയും വീടുകളുണ്ട് എന്ന തിരിച്ചറിവാണ്. ഈ പുസ്തകത്തിന്റെ ഹൃദയഭാവം ഈ തിരിച്ചറിവാണ്…
പുറപ്പാടിനെ ഉജ്ജ്വലമാക്കുന്നത് മടക്കത്തിന്റെ ഭാരരാഹിത്യമാണ്. അത്തരമൊരു അനുഭവം ചോരയിലേക്ക് നേരിട്ട് കുത്തിവെക്കുന്നുണ്ട് ഈ പുസ്തകം.
-വി. മുസഫര്‍ അഹമ്മദ്
ജീവിതയാത്രയുടെ ഭാഗമായി സഞ്ചാരങ്ങളെ പുല്കുന്ന
സന്ദേഹിയുടെ യാത്രാക്കുറിപ്പുകള്‍
There are no comments on this title.