Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

VAYANADAN PARISTHITHIKA CHARITHRAM : Elamala Muthal Chooralmala / വയനാടൻ പാരിസ്ഥിതിക ചരിത്രം ഏലമല മുതൽ ചൂരൽമലവരെ / ഷുമൈസ്‌ യൂ

By: Language: Malayalam Publication details: Kottayam D C Books 2024/09/01Edition: 1Description: 160ISBN:
  • 9789364874311
Subject(s): DDC classification:
  • Q SHU/VA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷിയായ വയനാടിൻ്റെ പാരിസ്ഥിതികചരിത്രം അന്വേഷിക്കുന്ന പുസ്‌തകം. ഉരുൾപൊട്ടലുകൾക്ക് സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം ചരിത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. പരിസ്ഥിതിവിഭവങ്ങൾ, സാമൂഹിക ഘടനകൾ. പ്രാദേശിക സമൂഹങ്ങൾ. കാർഷികരീതികൾ തുടങ്ങിയവയുടെ വികാസത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. ചുരൽമല, മുണ്ടക്കൈ ദുരന്തത്തിലേക്ക് എത്തിനിൽക്കുന്ന പരിസ്ഥിതിനാശത്തിൻ്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ്‌ യു വയനാടിന്റെ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്താൻ സഹായിക്കുന്നു ഈ പുസ്‌തകം.

There are no comments on this title.

to post a comment.