INNALEKALKKAPPURAM / ഇന്നലെകൾക്കപ്പുറം / അന്വാര് അബ്ദുള്ള
Language: Malayalam Publication details: Kozhikkode Mathrubhumi Books 2024/07/01Edition: 1Description: 152ISBN:- 9789359624709
- A ANV/IN
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A ANV/IN (Browse shelf(Opens below)) | Checked out | 2024-09-21 | M168910 |
മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ,
ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു,
പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്.
ഇന്നലെ സിനിമ പത്മരാജന് അവസാനിപ്പിക്കുമ്പോള്‍
ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ
പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍
ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…?
വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള് വീണ്ടും സഞ്ചരിക്കുകയാണ്;
അവരിലൂടെയും അവരിലേക്കും.
പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവൽ
There are no comments on this title.
Log in to your account to post a comment.