Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

SIDDIQUE : Chiriyude Rasathanthram / സിദ്ധിഖ് : ചിരിയുടെ രസതന്ത്രം / പി എ മെഹ്ബൂബ്

By: Language: English Publication details: Malappuram Grace Educational Association 2024Edition: 1Description: 381ISBN:
  • 9789392455568
Subject(s): DDC classification:
  • L MAH/SI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L MAH/SI (Browse shelf(Opens below)) Checked out 2024-10-13 M168875

സിനിമാ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു സംവിധായകൻ സിദ്ദീഖ്. മറ്റു കുട്ടികളെപ്പോലെ ഓടാനും ചാടാനും പാടാനും കളിക്കാനും കഴിവില്ലെന്നും എന്നാൽ മറ്റെന്തൊക്കെയോ കഴിവ് പടച്ചവൻ തനിക്ക് നല്കിയിട്ടുണ്ടെന്നും കുഞ്ഞുനാളിലേ തിരിച്ചറിഞ്ഞ സിദ്ദീഖ്. അത് കണ്ടെത്തി വളർത്തിയെടുക്കുകയായിരുന്നു തമാശയുടെ ശക്തിയും വശ്യതയും സ്വാധീനവും മനസിലാക്കി സർഗസിദ്ധിയെ സിദ്ദീഖ് വിളയിച്ചെടുക്കുകയായിരുന്നു. ഒരു സിനിമക്കാരൻ മാത്രമല്ല സിദ്ദീഖ് നന്മയുടെ നിറകുടം കൂടിയായിരുന്നു. ഹ്രസ്വമായ ഈ ജീവിതത്തിൽ ഏതു രംഗത്തും എങ്ങനെ ഒന്നാമനാകാമെന്ന് ചിട്ടയായ ജീവിതത്തിലൂടെ സിദ്ദീഖ് തലമുറകൾക്ക് പകർന്നു തരുന്നു.... പത്രപ്രവർത്തകൻ പി.എ മഹ്ബുബിൻ്റെ ശ്രദ്ധേയമായ രചന.

There are no comments on this title.

to post a comment.