Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

RASHTRAM CHARITHRAM BHOUMARASHTREEYAM / രാഷ്ട്രം ചരിത്രം ഭൗമരാഷ്ട്രീയം / ഡോ റ്റി റ്റി ശ്രീകുമാര്‍

By: Language: Malayalam Publication details: Kozhikkode Pusthaka Prasadhaka Sangham 2024/07/01Edition: 1Description: 275ISBN:
  • 9789390905881
Subject(s): DDC classification:
  • N SRE/RA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction N SRE/RA (Browse shelf(Opens below)) Available M168880

ഡോ. ടി.ടി. ശ്രീകുമാറിൻ്റെ ആശയ സമ്യദ്ധമായ രചനകളും നിർഭയമായ പ്രഭാഷണങ്ങളും സാമൂഹിക നീതിക്കുവേണ്ടി ശബ്ദിക്കുന്ന ലോകമെമ്പാടുമുള്ള സിവിൽസമൂഹ പ്രസ്‌ഥാനങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ടു കൊണ്ട് രൂപം കൊണ്ടവയാണ്. ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വിശകലനങ്ങൾ അധികാരഘടനകളെ വെല്ലുവിളിക്കുന്നതിലും പലപ്പോഴും നിശബ്ദരാക്കപ്പെടുന്നവർക്കു വേണ്ടി വാദിക്കുന്നതിലും ഒരു ചിന്തകൻ്റെ രാഷ്ട്രീയമായ സമർപ്പണത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. ഈ പുസ്‌തക‌ത്തിലെ ലേഖനങ്ങളും സുദീർഘമായ അഭിമുഖവും അദ്ദേഹത്തിൻ്റെ സാർവ്വലൗകിക സാംസ്ക‌ാരിക- രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ചു സ്വയം സംസാരിക്കുന്നവയാണ്.

There are no comments on this title.

to post a comment.