Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

NAVODHANA CHARITHRADARSANAM / നവോത്ഥാന ചരിത്രദർശനം /ശ്രീകുമാർ ടി ടി

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2024/07/01Edition: 1Description: 263ISBN:
  • 9789359627830
Subject(s): DDC classification:
  • Q SRE/NA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നവോത്ഥാനവ്യവഹാരത്തിന്റെ ചരിത്രവും രാഷ്ട്രീയവും,
കേരളീയനവോത്ഥാനത്തിന്റെ പൂര്‍വ്വചരിത്രം,
ഗുരു: ആധുനികതയുമായുള്ള മുഖാമുഖങ്ങള്‍,
ചട്ടമ്പിസ്വാമികള്‍: രാഷ്ട്രീയദൈവശാസ്ത്രത്തിന്റെ വൈരുദ്ധ്യങ്ങള്‍, അയ്യന്‍കാളി: അപനിര്‍മ്മിക്കപ്പെട്ട സ്ഥലവും ശരീരവും,
സഹോദരന്‍ അയ്യപ്പന്‍: സമൂഹം എന്ന നവോത്ഥാനസമസ്യ,
വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും,
ആശാന്റെ സീത: വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം,
രമണനിലെ നവോത്ഥാനദുരന്തബോധങ്ങള്‍
തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയില്‍
വിശകലനം ചെയ്യുന്ന പഠനം.
കേരളചരിത്രത്തിലെ നവോത്ഥാനസങ്കല്‍പ്പത്തിന്റെ സമഗ്രമായ
സാംസ്‌കാരികപഠനവും വിമര്‍ശനവും. കേരളീയ സര്‍ഗ്ഗാത്മകതയെ
സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ
നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ
നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.

There are no comments on this title.

to post a comment.