Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

KABOOLIVALAYUM JANAPRIYAKATHAKALUM / കാബൂളിവാലയും ജനപ്രിയകഥകളും / ടാഗോർ

By: Language: Malayalam Publication details: Kottayam D C Books 2024Edition: 1Description: 208ISBN:
  • 9789362547880
Subject(s): DDC classification:
  • B RAB/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction B RAB (Browse shelf(Opens below)) Checked out 2024-08-28 M168843

ബംഗാളി ഭാഷയെയും സാഹിത്യത്തെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ പങ്ക്‌ വഹിച്ച ടാഗോറിന്റെ 16 കഥകളാണ് ഈ സമാഹാരത്തിലുളളത്. ടാഗോറിന്റെ കഥകൾ സാധാരണയായി അദ്ദേഹത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും ആധുനികമായ ആശയങ്ങളെക്കുറിച്ചുമുളള രസകരമായ പ്രതിബിംബങ്ങളാണ്. അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ ചൈതന്യത്തിന്റെയും സ്വാഭാവികതയുടെയും സംഗമങ്ങളായിരുന്നു. ഈ സ്വഭാവസവിശേഷതകൾ ടാഗോറിന്റെ ജീവിതവുമായി അടുത്ത ബന്ധമുള്ളവയായിരുന്നു. തനിക്ക് ചുറ്റുമുളള വിവിധങ്ങളായ സാധാരണ ഗ്രാമങ്ങളിലെ ജീവിതവുമായി ഈ പ്രത്യേകതകൾ ബന്ധപ്പെട്ടിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം കണ്ടു. അതിന്റെ ആഴവും വികാരവും പരിശോധിക്കുകയും ഉത്ബോധിപ്പിക്കുകയും ചെയ്യാൻ അദ്ദേഹത്തിന് തന്റെ കഥകളിലൂടെ സാധിച്ചു. അവയിലെ ചില കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.