MANASSAKSHA / മനസ്സാക്ഷ / വിനോദ് വൈശാഖി
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2023/01/01Edition: 1Description: 112ISBN:- 9789394753556
- D VIN/MA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D VIN/MA (Browse shelf(Opens below)) | Available | M168817 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | No cover image available | No cover image available | ||||
D VIN/KA KARAYILE MENNUKAL | D VIN/KA KARAYILE MENNUKAL | D VIN/KA KARUTHA KAMUKAN | D VIN/MA MANASSAKSHA / മനസ്സാക്ഷ | D VIN/MU MURFY | D VIN/NA NARAKAM ORU PREMAKATHA EZHUTHUNNU | D VIN/NA NARAKAM ORU PREMAKATHA EZHUTHUNNU |
ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയ പാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തില്‍, നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു. കണ്ണീര്‍ക്കദനങ്ങളില്‍ ഇതള്‍ വിരിയുന്ന സ്‌ത്രൈണ ജീവിതങ്ങള്‍ക്കപ്പുറത്ത് പെണ്‍മയുടെ അതിജീവനത്തെയും കലഹങ്ങളെയും പ്രതിരോധങ്ങളെയും ആഴത്തില്‍ ആലേഖനം ചെയ്യുന്നവയാണ് ഈ കവിതകള്‍.
There are no comments on this title.