JHLUM / ഝ്‌ലും / ലോപാമുദ്ര
Language: Malayalam Publication details: Kottayam D C Books 2024/03/01Edition: 1Description: 104ISBN:- 9789357323598
- D LOP/JH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D LOP/JH (Browse shelf(Opens below)) | Checked out | 2024-10-18 | M168795 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | No cover image available | |||||||
D LEE/KO KOOTHACHIKALUDE RANI | D LEK/DA DASHAKSHI KAVITHAKAL | D LOK LOKA PRANAYA KAVITHAKAL | D LOP/JH JHLUM / ഝ്‌ലും | D LOR/KA LORKA | D LUI/LU LUIS PETERINTE KAVITHAKAL | D MAD NJARAPPAKSHIKAL ( Kavithakal ) |
പ്രത്യക്ഷത്തിൽ ഒരർത്ഥവുമില്ലാത്ത വാക്കാണ്, അർത്ഥത്തിന്റെ അഭാവത്തിൽ വാക്ക് എന്ന പദവിക്കുതന്നെ പുറത്താണ് 'ഝ്‌ലും' എന്ന ഈ തലക്കെട്ട്. നിശ്ചിത മാനദണ്ഡങ്ങൾക്കോ ലക്ഷ്യങ്ങൾക്കോ വഴങ്ങാതിരിക്കുമ്പോഴുള്ള സ്വച്ഛന്ദമായ ഗതാഗതങ്ങൾ ഈ കവിതയിൽ സംഭവിക്കുന്നുണ്ട്. അത്തരത്തിൽ തുടർച്ചകളിൽനിന്നെന്നപോലെ ഇടർച്ചകളിൽനിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് സൂക്ഷ്മവും വ്യതിരിക്ത വുമായ ചില നിലകളിലേക്ക് ഈ കവിതകൾ വികസിക്കുന്നു ആത്മഹത്യയുടെ ദിവസം, തത്ത്വമസി, രണ്ടു രാജ്യങ്ങൾ ഭൂപടത്തിൽ, പിയെറ്റ, മറക്കുമ്പോൾ, പച്ച, മുടിയലേ മുടിയലേ, ഝ്‌ലും തുടങ്ങിയ 41 കവിതകൾ
There are no comments on this title.