Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

EDAVELAKALILLATHE EDAVELA BABU / ഇടവേളകളില്ലാതെ ഇടവേള ബാബു / കെ സുരേഷ്

By: Language: Malayalam Publication details: Kozhikkode Lipi Publications 2024/06/01Edition: 1Description: 104ISBN:
  • 9789361675706
Subject(s): DDC classification:
  • L SUR/ED
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SUR/ED (Browse shelf(Opens below)) Checked out 2024-07-26 M168758

നീണ്ട വര്ഷങ്ങളുടെ സൗഹൃദമുണ്ട്,ഇടവേള ബാബുവുമായി എനിക്ക്. ആ സൗഹൃദത്തിന്റെ തുടക്കത്തെക്കുറിച്‌ കൃത്യമായ ഓർമ്മകളില്ല . പക്ഷെ അത് ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടേ ഇരിക്കുന്നു.
ബാബു എന്ന നടനിലുപരി ഓരു സംഘാടകനെന്ന നിലയിലാണ് ഈ ഇഴയടുപ്പം ഞങ്ങൾക്കിടയിൽ ശക്തമായത്. ഈ പുസ്തകത്തിൽ ബാബുവിന്റെ ജീവിതം മാത്രമല്ല,കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനയെക്കുറിച്ചുമാണ്.

There are no comments on this title.

to post a comment.