M T KATHETHARAM Vol. 3 : Literature/Essays
Language: Malayalam Publication details: Kottayam Malayala Manorama 2024Edition: 1Description: 482ISBN:- 9789359591445
- E VAS
എംടി കഥേതരം ജനറൽ എഡിറ്റർ: ഡോ. എം എം ബഷീർ എംടി രചിച്ച കാലാതീതമായ ലേഖനങ്ങളുടെ സമ്പൂർണ സമാഹാരം പ്രി പബ്ലിക്കേഷൻ സാഹിത്യം, സൗഹൃദം, സഞ്ചാരം, സ്മരണ, സാമൂഹികം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചത്. ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, എന്നിവർക്ക് ലേഖനങ്ങൾ വേഗം കണ്ടെത്താൻ വിഷയസൂചികയും പദസൂചികയും. വിശദപഠനം എംടിയുടെ ലേഖനകൃതികളുടെ വിഷയവിവരം എംടിയുടെ കൃതികൾ (ഗ്രന്ഥസൂചി) എംടിയെക്കുറിച്ചുള്ള കൃതികൾ (ഗ്രന്ഥസൂചി) എംടിയെക്കുറിച്ചുള്ള ലേഖനങ്ങൾ./ അഭിമുഖങ്ങൾ (ലേഖനസൂചി)
There are no comments on this title.
Log in to your account to post a comment.