Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

SWASATHINTE UDAMPADI /ശ്വാസത്തിൻ്റെ ഉടമ്പടി /ആൻസി കൊടുപ്പനപോളക്കൽ

By: Language: Malayalam Publication details: Kottayam Book Solutions 2023Edition: 1Description: 152ISBN:
  • 9789385992858
Subject(s): DDC classification:
  • L ANC
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L ANC (Browse shelf(Opens below)) Available M168217

എല്ലാ ഉടമ്പടികളും സത്യത്തിൽ അധിഷ്ഠിതമാണ്; അവ നടപ്പാക്കിയേ തീരൂ. ഒരു നിശ്ചിത കാലയളവിലേയ്ക്ക് ശ്വാസവുമായും മനുഷ്യൻ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അതു ചിലപ്പോൾ ദിവസങ്ങളാകാം, മാസങ്ങളാകാം, വർഷങ്ങൾ ഏറെയാകാം. ആ കരാർ തീരുന്ന നിമിഷം ശ്വാസം നമ്മളെ വിട്ടു പോകുന്നു. ഒരു സാമ്പ്രാണിയിൽ നിന്നും ഉയരുന്ന പുകയും സുഗന്ധവും അന്തരീക്ഷത്തിൽ വിലയിക്കുന്നതുപോലെ ശരീരത്തെ ഉപേക്ഷിക്കുന്ന ജീവൻ എവിടെ വിലയം പ്രാപിക്കുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു...

There are no comments on this title.

to post a comment.