Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

BHOOTHAVETTA /ഭൂതവേട്ട /സുരേഷ് തൃപ്പൂണിത്തുറ

By: Language: Malayalam Publication details: Thiruvananthapuram Sign Books 2023Edition: 1Description: 92ISBN:
  • 9789392950681
Subject(s): DDC classification:
  • A SUR/BH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SUR/BH (Browse shelf(Opens below)) Available M168694

പ്രേതവേട്ടക്കാരൻ വാഗോ പലതരം പ്രേതങ്ങളെ കീഴടക്കാൻ നടത്തുന്ന ശ്രങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പ്രേതവേട്ടകളുടെ അൽഭുതകരമായ സാധ്യതകളിൽ വായനക്കാർ ജിജ്ഞാസാഭരിതരാകും. പല സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഗോസ്റ്റ് എലിമിനേഷൻ സർവീസ് ഓഫീസിന്റെ സഹായം തേടിയെത്തുന്നത്. പ്രേതങ്ങൾ കൂടി കഥാപാത്രങ്ങളാകുന്ന; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് രസിക്കാനുതകുന്ന ഒരു ഹൊറർ നോവൽ.

There are no comments on this title.

to post a comment.