NERANGALUDE UDAYATHAMBURAN /നേരങ്ങളുടെ ഉടയ തമ്പുരാൻ /മോസ് വര്‍ഗ്ഗീസ്
Language: Malayalam Publication details: Calicut Mankind Literature 2024Edition: 1Description: 95ISBN:- 9788196697617
- A MOZ/NER
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A MOZ/NER (Browse shelf(Opens below)) | Checked out | 2026-01-25 | M168670 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
| No cover image available | ||||||||
| A MOS RATHRIYUDA RAJAKKANMAR /രാത്രിയുടെ രാജാക്കന്മാർ | A MOS RATHRIYUDA RAJAKKANMAR /രാത്രിയുടെ രാജാക്കന്മാർ | A MOZ MOZHI | A MOZ/NER NERANGALUDE UDAYATHAMBURAN /നേരങ്ങളുടെ ഉടയ തമ്പുരാൻ | A MOZ/SO SONGS OF GABRIEL | A MRI/KA KANAKKUPUSTHAKAM | A MRI/SO SOORYAN ASTHAMIKKUNNILLA |
“നേരം... ആ വാക്കിൻ്റെ ആഴവും വ്യാപ്‌തിയും നിങ്ങളെപ്പോലെ ഞാനുമിടയ്ക്ക് തെരയാറുണ്ട്. കടലുപോലെ അഗാധമാണെന്ന് കരുതുമ്പോഴും ചാലുകീറിയത് നേർത്തതായി തീരുന്നു. കാടുപോ ലെ നിഗൂഢമാണെന്ന് കരുതുമ്പോഴും പുൽനാമ്പുപോലെ മിഴിവേ റുന്നു. അനന്തനിതാന്തമായ ഒഴുക്കിൽ ഒരുനിമിഷംപോലും മറ്റൊ ന്നിന്റെ ആവർത്തനമാകുന്നില്ല. ഉപമകളില്ലാതെ, താരതമ്യങ്ങളില്ലാ തെ, അളവുകോലുകളില്ലാതെ അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കു ന്നു. ഘടികാരങ്ങളിൽനിന്നും ഘടികാരങ്ങളിലേക്ക്. കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക്. കഥ കളിൽനിന്നും കഥകളിലേക്ക്.“
There are no comments on this title.