Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

NAMMUDE GADHYAMAHAKAVIKAL /നമ്മുടെ ഗദ്യമഹാകവികൾ /ഡോ ബഷീർ എം എം

By: Language: Malayalam Publication details: Kottayam DC Books 2024Edition: 1Description: 256ISBN:
  • 9789357323819
Subject(s): DDC classification:
  • L BAS/NA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പദ്യത്തിലും ഗദ്യത്തിലും കവിതയുണ്ട്. വൃത്തത്തിലെഴുതുന്നതിനെ പദ്യമെന്നും വൃത്തമില്ലാതെഴുതുന്നതിനെ ഗദ്യമെന്നും പറയുന്നു. കാവ്യാത്മകമായി എഴുതുന്ന ഏതു സാഹിത്യത്തെയും ഗദ്യമെന്ന് വിളിക്കാം. ഈ അർത്ഥത്തിലാണ് മലയാളത്തിലെ ഒൻപത് കഥാകൃത്തുക്കളെ ഗദ്യമഹാകവികൾ എന്ന് എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. മലയാളകഥാസാഹിത്യത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ ആസ്വാദനനിരൂപണമായ നമ്മുടെ ഗദ്യമഹാകവികൾ വിദ്യാർത്ഥികളെയും സാധാരണവായനക്കാരെയും ലക്ഷ്യമാക്കി എഴുതിയിട്ടുള്ളതാണ്.
Oyyarathu Chandu Menon
C. V. Raman Pillai
Karoor Neelakanta Pillai
P. Kesavadev
Vaikom Muhammad Basheer
Lalithambika Antharjanam
Thakazhi Sivasankara Pillai
S. K. Pottekkatt
Uroob (P C Kuttikrishnan)




There are no comments on this title.

to post a comment.