Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

KERALATHILE 111 KSHETHRANGAL / കേരളത്തിലെ 111 ക്ഷേത്രങ്ങൾ / പി ബി ലൽകാർ

By: Language: Malayalam Publication details: Kozhikkode Bodhi - Mathrubhumi Books 2024/02/01Edition: 1Description: 288ISBN:
  • 9789359627960
Subject(s): DDC classification:
  • R LAL/KE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction R LAL/KE (Browse shelf(Opens below)) On hold M168558

കൊട്ടിയൂര്‍ മഹാശിവക്ഷേത്രം, പറശ്ശിനി മടപ്പുര മുത്തപ്പന്‍കാവ്, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തളി ശിവക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, വല്ലങ്ങി ശിവക്ഷേത്രം, ഉത്രാളിക്കാവ്, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം
, പാറമേക്കാവ് ഭഗവതിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, ശ്രീഗുരുവായൂര്‍ക്ഷേത്രം, കൂടല്‍മാണിക്യക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബികാക്ഷേത്രം, ശ്രീവടക്കുന്നാഥക്ഷേത്രം, ശ്രീപൂര്‍ണത്രയീശക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, വൈക്കം ശ്രീമഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, ഓച്ചിറ പരബ്രഹ്‌മസന്നിധി, മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം, ശബരിമല
, ശ്രീപത്മനാഭസ്വാമിക്ഷേത്രം, ആറ്റുകാല്‍ ശ്രീഭഗവതിക്ഷേത്രം…
കേരളത്തിലെ പ്രശസ്തമായ 111 ക്ഷേത്രങ്ങളെ
പരിചയപ്പെടുത്തുന്ന ഗ്രന്ഥം

There are no comments on this title.

to post a comment.