NARGES MOHAMMADI : Thadavarakkullile Swathanthryaporali / നർഗീസ് മുഹമ്മദ് : തടവറക്കുള്ളിലെ സ്വാതന്ത്ര്യപോരാളി / പി എസ് രാജേഷ്
Language: Malayalam Publication details: Kozhikkode Mathrubhumi Books 2024/02/01Edition: 1Description: 80ISBN:- 9789359627182
- L RAK/NA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | L RAK/NA (Browse shelf(Opens below)) | Available | M168562 |
നര്‍ഗീസിനെ കാത്തിരിക്കുന്നത് എന്താണെന്നറിയില്ല.
എന്താണെങ്കിലും സ്വീകരിക്കാന്‍ അവര്‍ സജ്ജയാണ്.
‘എന്റെ മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള ആഗോളപിന്തുണയുടെ അംഗീകാരം എന്നെ കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ഉത്തരവാദിത്വവും അഭിനിവേശവും പ്രതീക്ഷയുമുള്ളവളാക്കിയിരിക്കുന്നു’ എന്നാണ് സമ്മാനവാര്ത്തയറിഞ്ഞ് നര്‍ഗീസ് പറഞ്ഞത്. ശരിയെന്നു താന്‍
വിശ്വസിക്കുന്നതിനായി ഇനിയുമേറെ കൊടുംവേനലും പേമാരിയും കൊള്ളാന്‍ തയ്യാറാണ് അവര്‍.
-സിസി ജേക്കബ്
മനുഷ്യാവകാശപോരാളി, മാദ്ധ്യമപ്രവര്‍ത്തക എന്നീ നിലകളില്‍ അസാമാന്യധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും
ഉയര്‍ത്തിപ്പിടിച്ച് ഇറാന് ഭരണകൂടഭീകരതയ്ക്കെതിരെ
ശബ്ദമുയര്ത്തിക്കൊണ്ടേയിരിക്കുന്ന നര്‍ഗീസ് മുഹമ്മദിയുടെ
വഴിത്താരകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം.
2023-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം
നേടിയ നര്‍ഗീസ് മുഹമ്മദിയുടെ ജീവിതകഥ
There are no comments on this title.