NAAVU / നാവ് / അഖില കെ എസ്
Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/12/01Edition: 1Description: 166ISBN:- 9789359628035
- A AKH/NA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Fiction | A AKH/NA (Browse shelf(Opens below)) | Available | M168328 |
ഹൃദയം നിറയെ സ്നേഹം കരുതുന്നവർക്ക് സ്നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും
തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവൽ.
കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ
There are no comments on this title.
Log in to your account to post a comment.