Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

RASHTRATHINTE PUNARJANMAM

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2015/05/01Edition: 1Description: 134ISBN:
  • 9788126463763
Subject(s): DDC classification:
  • G SUK/RA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G SUK/RA (Browse shelf(Opens below)) Available M168315

മലയാളിയുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നാനാതരം വിഷയങ്ങളിലും പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ട് നമ്മുടെ സാംസ്‌കാരിക രംഗത്തെ സമുജ്ജ്വലമാക്കുന്നതില്‍ സുകുമാര്‍ അഴീക്കോട് ചെയ്ത പ്രഭാഷണങ്ങള്‍ നിസ്തുലമാണ്. രാഷ്ട്രത്തിന്റെ പുനര്‍ജ്ജന്മം, പൊഖ്‌റാന്‍ സ്‌ഫോടനത്തിന്റെ വിസ്‌ഫോടനങ്ങള്‍, ബുദ്ധി നശിപ്പിക്കുന്ന മദ്യം, ഒരു രാജ്യം ഒരു ജനത ഒരു കുടുംബം, ഉരുത്തിരിയുന്ന നാഗരികത, മാധ്യമങ്ങള്‍: ദൗത്യവും ദൗത്യവിസ്മൃതിയും തുടങ്ങി സുകുമാര്‍ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ ആറ് പ്രഭാഷണങ്ങളുടെ സമാഹാരം.

There are no comments on this title.

to post a comment.