Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

ABHINAVAKATHAKAL / അഭിനവകഥകൾ / യു.പി. ജയരാജ്

By: Language: Malayalam Publication details: Kottayam D C Books 2023/12/01Edition: 1Description: 391ISBN:
  • 9789357323895
Subject(s): DDC classification:
  • B JAY/AB
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B JAY/AB (Browse shelf(Opens below)) Checked out 2024-06-22 M168286

കേരളത്തിലെ വിപ്ലവസംസ്‌കാരപ്രവർത്തകരെ സംബന്ധിച്ചിടത്തോളമെങ്കിലും ജയരാജ് ഒരു കഥാകാരൻ മാത്രമായിരുന്നില്ല. അയാൾ പ്രസ്ഥാനത്തിന്റെ സമരവീര്യം പങ്കിട്ട സഖാവും സന്ദേശവാഹകനും അഭയകേന്ദ്രവുമായിരുന്നു. അയാൾ പ്രസ്ഥാനത്തിന്റെ തെറ്റുകളുടെ നിശിത വിമർശകനായിരുന്നുകൊണ്ട് സഖാക്കളിൽ വിമോചനപ്രതീക്ഷകളെ ജ്വലിപ്പിച്ചുനിർത്താൻ ശ്രമിച്ച പ്രതിജ്ഞാബദ്ധനായിരുന്നു. ജയരാജ് ജീവിച്ചത് വ്യാവസായികതൊഴിലാളിയായിട്ടാണ്. ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യകൾ കൊണ്ടു പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിലെ തൊഴിലാളി. അതുകൊണ്ട് തൊഴിലാളിവർഗ്ഗമൂല്യത്തെ തന്റെ ദർശനംകൊണ്ടെന്ന പോലെ ജീവിതംകൊണ്ടും അയാൾ അറിഞ്ഞിരുന്നു

There are no comments on this title.

to post a comment.