Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

ORIKKAL / ഒരിക്കൽ / എൻ മോഹനൻ

By: Language: Malayalam Publication details: Kottayam D C Books 2024/01/01Edition: 21Description: 78ISBN:
  • 9788171309344
Subject(s): DDC classification:
  • A MOH/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 3.0 (2 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A MOH/OR (Browse shelf(Opens below)) Checked out 2024-10-16 M168265

എൻ മോഹനന്റെ ആത്മകഥാപരമായ നോവലാണ് ഒരിക്കൽ. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ഈ ചെറുകഥ നോവൽ ആദ്യമായി മലയാള മനോരമയിൽ ' രാഗങ്ങള്‍ക്ക്ഒ രു കാലം' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

There are no comments on this title.

to post a comment.