Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

INAKKAMULLAVARUDE ADHI / ഇണക്കമുള്ളവരുടെ ആധി / വിഷ്ണുപ്രിയ പി

By: Language: Malayalam Publication details: Kottayam D C Books 2023/11/01Edition: 1Description: 88ISBN:
  • 9789357322904
Subject(s): DDC classification:
  • D VIS/IN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D VIS/IN (Browse shelf(Opens below)) Available M168251

പുതുകാലത്തിന്റെ പ്രശ്‌ന സങ്കീർണ്ണതകളും ആകുലതകളും ഉള്ളിൽ സ്പർശിക്കുന്നവിധം ആവിഷ്‌കരിക്കുന്ന വിഷ്ണുപ്രിയയുടെ കവിതാസമാഹാരമാണ് ഇണക്കമുള്ളവരുടെ ആധി. യുദ്ധകാണ്ഡം, തുണിയാഴം, ഉച്ചത്തിൽ ചിരിക്കുമ്പോൾ, ദാഹത്തിനുവേണ്ടി, തിരുത്ത്, അരനിമിഷം, ഇണക്കമുള്ളവരുടെ ആധി, ഞാൻ മരിച്ചുപോകുമെന്നു തോന്നിയാൽ, ഒഴിവ് തുടങ്ങിയ 67 കവിതകൾ. പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക.

There are no comments on this title.

to post a comment.