Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

KERALA TOURISM : Charithravum Varthamanavum / കേരള ടൂറിസം ചരിത്രവും വർത്തമാനവും / പി.എ. മുഹമ്മദ് റിയാസ്

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2023/11/01Edition: 1Description: 164ISBN:
  • 9789359623016
Subject(s): DDC classification:
  • M MOH/KE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M MOH/KE (Browse shelf(Opens below)) Available M168176

കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി
പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍
തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു
പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും
എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ
ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച്
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം
എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും
വിജയകരമായി എന്റെ നാട്ടില്‍
പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം.
-മോഹന്‍ലാല്‍
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും
വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി

There are no comments on this title.

to post a comment.