Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

KAALCHUVADUKAL : Jeevitham Rashtreeyam Sahithyam / കാലച്ചുവടുകൾ / പന്ന്യൻ രവീന്ദ്രൻ

By: Language: Malayalam Publication details: Thiruvananthapuram Paper Publica 2023/09/01Edition: 1Description: 192ISBN:
  • 9789390751105
Subject(s): DDC classification:
  • L RAV/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L RAV/KA (Browse shelf(Opens below)) Available M168175

വിശുദ്ധിയുടെ രാഷ്ട്രീയ ശരീരം അതാകുന്നു, പന്ന്യൻ രവീന്ദ്രൻ. മുഖവുരയൊന്നും വേണ്ടാത്ത വ്യക്തിത്വമാണ് പന്ന്യന്റേത്. ഒരു തുറന്ന പുസ്തകം പോലെ ഒന്ന്. ജാഡയും നാട്യങ്ങളും കാപട്യവും നിറഞ്ഞ ഈ പുതിയകാലത്തും ഇത്രയും ലളിതവും സുതാര്യവും ആദര്‍ശനിഷ്ഠവുമായ ജീവിതം നയിക്കാന്‍ ഒരു മനുഷ്യന്, അതും ഒരു പൊതുപ്രവര്‍ത്തകന് കഴിയുമോ എന്ന വിസ്മയത്തിനുള്ള ഉത്തരമാണ് പന്ന്യൻ.
ഹൃദയത്തില്‍ 100% സത്യം നിറഞ്ഞ ഒരാള്‍.ഈ പുസ്തകത്തിൽ, പന്ന്യൻ നടന്നുവന്ന പൊള്ളുന്ന ജീവിതമുണ്ട്. രാഷ്ട്രവും രാഷ്ട്രീയവും വജ്രത്തിളക്കവും മൂർച്ചയുമുള്ള ചിന്തകളുമുണ്ട്. സാഹിത്യ വിചാരങ്ങളും കഥയും സംഭാഷണവുമുണ്ട്.

There are no comments on this title.

to post a comment.