Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

AROODAM VALANJA NAVA INDIA: Prathisandhiyilaya Oru Republicine Kurichulla Lekhsnagal (English Title: Crooked Timber of New India: Essays on a Republic in Crisis) /ആരൂഢം വളഞ്ഞ നവ ഇന്ത്യ:പ്രതിസന്ധിയിലയ ഒരു റിപ്പബ്ലിക് കുറിച്ചുള്ള ലേഖനങ്ങൾ /പരകാല പ്രഭാകര്‍

By: Contributor(s): Language: Malayalam Publication details: Thiruvananthapuram Chintha 2023Edition: 1Description: 272ISBN:
  • 9788119131716
Subject(s): DDC classification:
  • N PAR/AR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ത്ഥ വസ്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനകമായ ദുരന്തത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു

There are no comments on this title.

to post a comment.